Image of the Book Sahacharappookkal
  • Thumbnail image of the Book Sahacharappookkal
  • back image of the book Sahacharappookkal

Sahacharappookkal

Publisher :Green Books
ISBN : 9788197410918
Language :Malayalam
Edition : 2024
Page(s) : 144
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 210.00
Rs 199.00

Book Name in Malayalam : സഹചരപ്പൂക്കൾ

വിനോദവും സൂഖാന്വേഷണവും എല്ലാം നൽകുന്ന അഭയകേന്ദ്രങ്ങൾ. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേൾക്കാനും റിസോർട്ടുകൾ , ശ്രീ.മോഹൻ എന്ന കഥാകാരന് അവസരം നൽകി . അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു . അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ എന്റെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാൽ കരികുറിഞ്ഞി മാത്രമല്ലെന്നും , ചരിക്കുന്നവ അഥവാ സഞ്ചരിക്കുന്നവ എന്ന അർത്ഥത്തെക്കൂടി കൂടുതൽ സാർത്ഥകമാക്കുന്ന കഥകൾ.
Write a review on this book!.
Write Your Review about Sahacharappookkal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times