Image of Book സൈനികന്റെ മകള്‍
  • Thumbnail image of Book സൈനികന്റെ മകള്‍
  • back image of സൈനികന്റെ മകള്‍

സൈനികന്റെ മകള്‍

ISBN : 9789383432844
Language :Malayalam
Edition : 2nd Edition August 2020
Page(s) : 124
Condition : New
no ratings yet, be the first one to rate this !

Book Name in English : Sainikante Makal

വിശ്വപ്രസിദ്ധ കവിയുടെ ഏറ്റവും മികച്ച നോവല്‍. സാര്‍ ഭരണകാലത്തെ റഷ്യന്‍ സാമൂഹ്യജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ കൃതി. പ്രഭുക്കന്മാരും സൈനിക പ്രമാണിമാരും അസംബന്ധ ജടിലമായ ദ്വന്ദ്വയുദ്ധങ്ങളും പ്രണയവും നിറയുന്ന നോവല്‍. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ മാസ്റ്റര്‍പീസുകളിലൊന്നായി പരിഗണിക്കപ്പെടുന്ന കൃതി.
Write a review on this book!.
Write Your Review about സൈനികന്റെ മകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 71 times