Image of Book സൈരന്ധ്രി
  • Thumbnail image of Book സൈരന്ധ്രി
  • back image of സൈരന്ധ്രി

സൈരന്ധ്രി

Publisher :Logos Books
ISBN : 9789347536199
Language :Malayalam
Edition : 2026
Page(s) : 195
Condition : New
no ratings yet, be the first one to rate this !

Book Name in English : sairandhri

കരുണയും കരുതലും സ്നേഹവും നന്മയും നന്ദിയും ഒക്കെ വറ്റിക്കൊണ്ടിരിയ്ക്കുന്ന സമകാലിക സാമൂഹിക ജീവിതത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്ക് കഥാകൃത്തിൻ്റെ മനസ്സ് എത്തിപ്പെട്ടിരിക്കുന്നു എന്ന് ഇതിലെ ഓരോ കഥയും വായിക്കുമ്പോൾ അനുവാചകർക്ക് തോന്നും. തനതായഭാഷാശൈലിയിൽ കാല്‌പനികതയുടെ അതിഭാവുകത്വമില്ലാതെ വായനക്കാരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന രീതിയിലുള്ള ആഖ്യാനശൈലിയാണ് ഈ കഥാസമാഹാരത്തിന്റെ സവിശേഷത. മനുഷ്യാവസ്ഥകളുടെ വ്യത്യസ്‌തമായ സാഹചര്യങ്ങളും, കഥനടക്കുന്ന ഇടങ്ങളും ഈ സമാഹാരത്തിലെ കഥകളിൽ നന്നായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
രാമകൃഷ്ണൻ പാലക്കാട്
Write a review on this book!.
Write Your Review about സൈരന്ധ്രി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times