Image of the Book ടോൾസ്റ്റോയി കഥകൾ
  • Thumbnail image of the Book ടോൾസ്റ്റോയി കഥകൾ
  • back image of the book ടോൾസ്റ്റോയി കഥകൾ

ടോൾസ്റ്റോയി കഥകൾ

ISBN : 9789347529351
Language :Malayalam
Edition : 2026
Page(s) : 89
Condition : New
no ratings yet, be the first one to rate this !

Book Name in English : Tolstoy Stories

ലോകപ്രശസ്ത കഥാകാരൻ ലിയോ ടോൾസ്റ്റോയ് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട എഴുത്തുകാരനാണ്. മലയാളത്തിൽത്തന്നെ നമ്മുടെ വായനയെ സമ്പന്നമാക്കിയ കൃതികളാണ് ’യുദ്ധവും സമാധാനവും’, ’അന്നാ കരേനിന’, ’ഇവാൻ ഇല്യച്ചിൻ്റെ മരണം’ തുടങ്ങിയ നോവലുകൾ. റഷ്യൻ വിപ്ലവത്തിന് അടിത്തറയിട്ടവരിൽ പ്രധാനിയാണ് ടോൾസ്റ്റോയ്. നീതിയും സമത്വവും സമാധാനവുമാണ് ഈ കൃതികളുടെ അന്ത സ്സത്ത. മനുഷ്യൻ്റെ ആന്തരികവും ഭൗതികവുമായ സംഘർഷ ങ്ങളെ പ്രകൃതിസംഘർഷങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു കഥ നലോകമാണ് ടോൾസ്റ്റോയ് ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ’പശ്ചാത്തപിക്കുന്ന പാപി’ അടക്കം പത്തു കഥകളുടെ വിവർ ത്തനമാണ് ഈ പുസ്തകം.
Write Your Review about ടോൾസ്റ്റോയി കഥകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times