Image of the Book സമത്വവാദി
  • Thumbnail image of the Book സമത്വവാദി
  • back image of the book സമത്വവാദി

സമത്വവാദി

ISBN : 9789376880096
Language :Malayalam
Edition : 2026
Page(s) : 93
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : SAmathwavadhi

ഒരു സമത്വവാദി യഥാര്‍ത്ഥ സമത്വവാദിയായി പരിണമിക്കുന്നതിനിടയ്ക്കുള്ള മാനസികപ്രക്രിയകളെ ആവിഷ്‌കരിക്കുകയാണോ ഈ നാടകം? മനുഷ്യമനസ്സില്‍ അധീശത്വം, സ്വാതന്ത്ര്യാഭിവാഞ്ഛ, നവീനമോഹങ്ങള്‍ ഇവ തമ്മില്‍ ഏറ്റുമുട്ടി ജയപരാജയങ്ങളുടെ ഈ നിത്യനാടകം എന്നും നടക്കുന്നുണ്ടാവില്ലേ? യുക്തിയും പ്രകൃതിയും ഈ നാടകത്തിലെ കഥാപാത്രങ്ങളായി മാറുന്നു. അങ്ങനെ ഒന്നിലധികം തലങ്ങളിലേക്ക്, ഭാവസങ്കല്‍പ്പങ്ങളിലേക്ക്, നമ്മെ ഈ നാടകം കൊണ്ടുപോകുന്നു.
– ജി. ശങ്കരപ്പിള്ള
ഇതൊരു എക്‌സ്പ്രഷനിസ്റ്റ് നാടകമാണ്. ഒരു പാത്രത്തിനും പേരുകള്‍ കൊടുത്തിട്ടില്ലെന്നുള്ളത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. അവരെല്ലാം ഓരോ ആശയത്തിന്റെ പ്രതിരൂപങ്ങളാണ്,സാധാരണവ്യക്തികളല്ല.
അതുകൊണ്ട് അവരില്‍ പ്രത്യേക വ്യക്തിത്വത്തിന്റെ സ്വഭാവങ്ങളൊന്നും കാണുകയില്ല. ഒരു ആശയത്തിന്റെ പ്രധാന ഘടകങ്ങളായിരിക്കും അവരില്‍ നിഴലിക്കുന്നതും. അതുതന്നെയായിരിക്കും അവരുടെ സംഭാഷണങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്നതും.
– സി.ജെ. തോമസ്
മലയാളനാടകചരിത്രത്തില്‍ സവിശേഷസ്ഥാനമുള്ള സമത്വവാദിയുടെ മാതൃഭൂമിപ്പതിപ്പ്‌
Write Your Review about സമത്വവാദി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times