Book Name in English : samskaram
ഭാരതീയമായ ആത്മാന്വേഷണ ദര്‍ശനങ്ങളും മാര്‍ക്സിയന്‍ വൈരൂദ്ധ്യാധിഷ്ഠിത ഭൗതിക ദര്‍ശനവും സ്വന്തം ദര്‍ശന വ്യാപ്തിക്കായി ഉള്‍കൊണ്ടുകൊണ്ടാണ് സ്വന്തം സമൂഹത്തിന്റെയും മനുഷ്യന്റെയും ജീവിത പരിതോവസ്ഥകളെ ആഖ്യാനം ചെയ്യുകയാണ് അനന്ത മൂര്‍ത്തി ഈ നോവലിലൂടെWrite a review on this book!. Write Your Review about സംസ്കാരം Other InformationThis book has been viewed by users 1359 times