Book Name in English : Sanketham
പത്തുകൊല്ലം ജയിലിൽ കഴിഞ്ഞവനാ അവൻ ജയിലൊരു മൂശയാ. ഉരുക്കി വാർത്തെടുക്കും കുഴയുന്ന കളിമണ്ണായിട്ടുപോകുന്നവൻ കരിമ്പാറക്കാതലായിട്ട് തിരിച്ചുവരും. ഞാൻ പറയുന്നത്എല്ലാവരുംകരുതിയിരുന്നോളണമെന്നാ. അവൻ ആഞ്ഞടിച്ചാൽ തടുക്കാൻ തയ്യാറായിട്ട്...മാണി ഫിലിപ്പ് മുന്നറിയിപ്പു നൽകി. ’ശരിയാ...അവനും കാണുമല്ലോ പലതും ചോദിക്കാനും പറയാനും പലരോടും...പായിപ്പാട്ടെ എബി നാളെ ജയിൽ മോചിതനാകുന്നു. പനങ്കുന്നു ഗ്രാമം അത് കാത്തിരിക്കുകയാണ്. ഇനി ഇവിടെ എന്തൊക്കെ നടക്കുമെന്ന് ആർക്കറിയാം.ജോസി വാഗമറ്റത്തിന്റെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ്സങ്കേതം.Write Your Review about സങ്കേതം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times