Image of Book സന്താപത്തിന്‍റെ ഫോര്‍മുല
  • Thumbnail image of Book സന്താപത്തിന്‍റെ ഫോര്‍മുല
  • back image of സന്താപത്തിന്‍റെ ഫോര്‍മുല

സന്താപത്തിന്‍റെ ഫോര്‍മുല

Publisher :Green Books
ISBN : 9789395878821
Language :Malayalam
Edition : 2023
Page(s) : 296
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 420.00
Rs 399.00

Book Name in English : Santhapathinte Formula

സ്ത്രീഹൃദയത്തിന്‍റെ പവിത്രത, മാധുര്യം, വാത്സല്യം ഇവയോടൊപ്പം മ്ലേച്ഛതയും സ്വാര്‍ത്ഥതയും മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുന്നു. അതിസൗന്ദര്യം ആപത്താകുന്ന വികല സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ സഹൃദയനെ നിര്‍ബന്ധിക്കുന്ന, വശീകരണശൈലിയില്‍ കോര്‍ത്തിണക്കിയ, ചടുലമുഹൂര്‍ത്തങ്ങളും നാടകീയതയുംകൊണ്ട് മലയാള നോവല്‍സാഹിത്യത്തില്‍ നാഴികക്കല്ലായി മാറുന്ന രചന. വാടകഗര്‍ഭധാരണത്തിന്‍റെ ശാസ്ത്രീയമായ അറിവിലേക്കും ഈകൃതി വിരല്‍ ചൂണ്ടുന്നു. രണ്ട് അമ്മമാരുടെ മനസ്സിന്‍റെ അഗാധതലങ്ങളെ ആവിഷ്കരിക്കുന്ന നോവല്‍ കൂടിയാണിത്.
എ.എസ്. കുഴികുളം
Write a review on this book!.
Write Your Review about സന്താപത്തിന്‍റെ ഫോര്‍മുല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 360 times

Customers who bought this book also purchased