Image of Book സഫലമീ ചാർധാം യാത്ര
  • Thumbnail image of Book സഫലമീ ചാർധാം യാത്ര
  • back image of സഫലമീ ചാർധാം യാത്ര

സഫലമീ ചാർധാം യാത്ര

Publisher :Green Books
ISBN : 9788119486762
Language :Malayalam
Edition : 2023
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Saphalamee Chardhaam Yathra

ലോകത്തിൽ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാൻ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകർത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. ’സഫലമീ ചാർധാം യാത്ര’ എന്ന യാത്രാവിവരണഗ്രന്ഥത്തിൽ പത്‌നീ സമേതനായി പതിനൊന്നു ദിവസം ചാർധാം യാത്ര നടത്തിയതിന്റെ അനുഭവമൊഴികളാണ് മനോജ്ഞമായി സഹൃദയഹൃദയാഹ്ലാദമാംവണ്ണം ലേഖകൻ പകർന്നുതരുന്നത്. ഓരോ സ്ഥലത്തെയും പ്രത്യേകിച്ച് യമുനോത്രി, ഗംഗോത്രി, ഉത്തരകാശി, ബദരീനാഥ് ഇവയെക്കുറിച്ചെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നു, ഈ ഗ്രന്ഥം. ഇതരയാത്രാവിവരണങ്ങളിൽനിന്ന് ഈയൊരു രചനയെ വ്യത്യസ്തമാക്കുന്നത് തീർത്ഥയാത്ര നടത്തിയ സ്ഥലങ്ങളെ ഐതിഹ്യങ്ങളുമായി കോർത്തിണക്കി പാരായണക്ഷമത വർധിപ്പിക്കുന്ന ഗ്രന്ഥകാരന്റെ രചനാവിരുതാണ്. അതുകൊണ്ടുതന്നെ ഒരു നോവൽ വായിക്കുന്ന കൗതുകത്തോടെ ഒറ്റയിരുപ്പിൽ ഈ യാത്രാവിവരണം വായിക്കുവാനും അത് മുഴുവനും വായിച്ചുകഴിയുമ്പോൾ മനസ്സുകൊണ്ടൊരു ചാർധാം തീർത്ഥയാത്ര നടത്തിയ സംതൃപ്തി വായനക്കാരന് ലഭിക്കുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about സഫലമീ ചാർധാം യാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 433 times

Customers who bought this book also purchased