Image of Book സരമ-പണി സംവാദം
  • Thumbnail image of Book സരമ-പണി സംവാദം
  • back image of സരമ-പണി സംവാദം

സരമ-പണി സംവാദം

ISBN : 9788194083702
Language :Malayalam
Edition : 2022
Page(s) : 56
Condition : New
no ratings yet, be the first one to rate this !

Book Name in English : Sarama Pani Samvadam

ആര്യ- ദ്രാവിഡ സംഘട്ടനത്തിന്റെ നേർതെളിവോ?
ഋഗ്വേദത്തിലെ വിവാദപരമായ സരമ-പണി സംവാദസൂക്തത്തെ ആഴത്തിൽ ചർച്ച ചെയ്യുകയും, വിഖ്യാതമായ ’ആര്യ-ദ്രാവിഡ സംഘട്ടന’ത്തിന്റെ നേർതെളിവായി ഈ സൂക്തത്തെ ഉയർത്തിക്കാട്ടുന്നതിലെ യുക്തി രാഹിത്യത്തെ തുറന്നു കാട്ടുകയും ചെയ്യുകയാണ് ഈ ഗ്രന്ഥം.

പാശ്ചാത്യരായ ഇൻഡോളജിസ്റ്റുകളെ അന്ധമായി പിന്തുടർന്ന്കൊണ്ട് രാഷ്രത്തിന് മിഥ്യാചരിത്രം മെനഞ്ഞുണ്ടാക്കുകയും അത് പുതുതലമുറയുടെ മസ്തിഷ്ക്കത്തിലേക്ക് കുത്തിവെക്കുകയും ചെയ്യുന്ന ആധുനികവിദ്യാഭ്യാസരീതിയുടെ ദുഷ്പ്രവണതയെ അനുവാചകർക്ക്‌ മുൻപിൽ തുറന്നു കാണിക്കാനും ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about സരമ-പണി സംവാദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 132 times

Customers who bought this book also purchased
Cover Image of Book ശകുനം
Rs 100.00  Rs 95.00