Image of Book തെരെഞ്ഞെടുത്ത കഥകള്‍
  • Thumbnail image of Book തെരെഞ്ഞെടുത്ത കഥകള്‍
  • back image of തെരെഞ്ഞെടുത്ത കഥകള്‍

തെരെഞ്ഞെടുത്ത കഥകള്‍

ISBN : 9780000142634
Language :Malayalam
Edition : 2022
Page(s) : 100
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 125.00
Rs 119.00

Book Name in English : Thiranjedutha Kadhakal

വിശ്വപ്രസിദ്ധ കഥാകാരൻ ഒ.ഹെൻറിയുടെ വിശാലവും വൈവിധ്യമാർന്നതുമായ കഥാലോകത്തുനിന്നും പ്രത്യേകം തിരഞ്ഞെടുത്ത കഥകൾ. ലോകത്തെ
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അത്ഭുത പ്പെടുത്തുകയും ചെയ്ത ഒരു കഥാകാരന്റെ കയ്യടക്കവും സർഗപ്രതിഭയും പ്രതിഫലിപ്പിക്കുന്ന
പ്രശസ്തമായ കഥകളുടെ മലയാളവിവർത്തനം. മൂലകൃതിയോട് പൂർണമായും നീതി പുലർത്തുന്ന പരിഭാഷ. ഒരു സംസ്കാരത്തെ അതിന്റെ ഭിന്ന
വശങ്ങളോടെ പരിചയപ്പെടുത്തുന്ന കൃതി.
Write a review on this book!.
Write Your Review about തെരെഞ്ഞെടുത്ത കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 85 times

Customers who bought this book also purchased