Image of the Book ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4
  • Thumbnail image of the Book ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4
  • back image of the book ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4
  • inner page image of the book ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4

ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4

ISBN : 9789387236257
Language :Malayalam
Edition : 2026
Page(s) : 1657
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,895.00
Rs 1,800.00

Book Name in English : Saswathamoolyangal Part 1,2,3,4

ശാശ്വതമൂല്യങ്ങൾ ഭാഗം 1
ശാശ്വതമൂല്യങ്ങൾ ഭാഗം 2
ശാശ്വതമൂല്യങ്ങൾ ഭാഗം 3
ശാശ്വതമൂല്യങ്ങൾ ഭാഗം 4
“മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യ ങ്ങൾ’ എന്ന പേരിൽ നാലു വാള്യങ്ങളിലായി പ്രസിദ്ധപ്പെടു ത്തിയ ഗ്രന്ഥപരമ്പരയിലെ നാലാം വാള്യമാണ് ഈ ഗ്രന്ഥം. ’ജനാധിപത്യം സമഗ്രമാനുഷികവികാസനത്തിന്’ എന്ന ശീർഷ കത്തിലുള്ള ഈ ഗ്രന്ഥത്തിൽ ഒരു ജനാധിപത്യരാഷ്ട്രത്തി ലെ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ പ്പറ്റി വിശദമായും ലളിതമായും വിവരിച്ചിരിക്കുന്നു.
ശ്രീമദ് വിവേകാനന്ദസ്വാമികളുടെ ഉദ്ബോധനങ്ങൾ ക്കുള്ള ഓജസ്സും വീര്യവും ശക്തിയും ശ്രീ രംഗനാഥാനന്ദ സ്വാമികളുടെ വാക്കുകളിലും കാണാവുന്നതാണ്. ആദ്ധ്യാ ത്മികമൂല്യങ്ങളെയും ഭൗതികമൂല്യങ്ങളെയും സമന്വയിപ്പി ച്ചുകൊണ്ട് ഏവർക്കും സ്വീകാര്യമായ രീതിയിലുള്ള അദ്ദേ ഹത്തിന്റെ പ്രായോഗികപ്രബോധനങ്ങൾ ജീവിതത്തിലെ ദൈനംദിനപ്രശ്‌നങ്ങൾക്കു പരിഹാരം കാണുവാൻ സഹാ യിക്കുന്നു. അതുകൊണ്ട് ഓരോ കേരളീയനും കൈവശം വെക്കേണ്ട പുസ്‌തകമാണിത്
Write Your Review about ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times