Image of Book ഷിന്‍റിന്‍യോക്കു - വനധ്യാനം എന്ന പുനരുജ്ജീവനകല
  • Thumbnail image of Book ഷിന്‍റിന്‍യോക്കു - വനധ്യാനം എന്ന പുനരുജ്ജീവനകല
  • back image of ഷിന്‍റിന്‍യോക്കു - വനധ്യാനം എന്ന പുനരുജ്ജീവനകല

ഷിന്‍റിന്‍യോക്കു - വനധ്യാനം എന്ന പുനരുജ്ജീവനകല

Publisher :DC Books
ISBN : 9789357328999
Language :Malayalam
Edition : 2023
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 284.00

Book Name in English : Shinrin Yoku - Vanadhyanam Enna Punarujjeevanakala

വൃക്ഷങ്ങളിൽനിന്നും നവോന്മേഷമാർജിക്കാനുള്ള കൃത്യമായ മാർഗ്ഗനിർദേശങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ഫോൺ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും ഇവയിൽ ചിലതാണ്. ലോകത്തെയും അവനവനെത്തന്നെയും കുറേക്കൂടി സൗമ്യമായി സമീപിക്കാൻ ഇതുവഴി സാധിക്കും. വനാനുഭൂതികളിൽ പൂർണ്ണമായി മുഴുകാനും വീട്ടിലേക്കു മടങ്ങുമ്പോൾ അവയെ കൂടെക്കരുതാനുമുള്ള എളുപ്പവഴികളും ഇതിൽപ്പെടും. നിങ്ങളുടെ ഗൃഹാന്തരീക്ഷം എത്ര തിരക്കുപിടിച്ചതായാലും അടുത്ത വനയാത്രവരെ ശാന്തിയുടെ ഉറവ വറ്റാതെ നിലനിർത്താൻ ഇത്രയും മതി. വിവർത്തനം: സഞ്ജയ് എ. ആർ.
Write a review on this book!.
Write Your Review about ഷിന്‍റിന്‍യോക്കു - വനധ്യാനം എന്ന പുനരുജ്ജീവനകല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 218 times