Image of Book ഷോമാന്‍
  • Thumbnail image of Book ഷോമാന്‍
  • back image of ഷോമാന്‍

ഷോമാന്‍

Publisher :Manorama Books
ISBN : 9788195231911
Language :Malayalam
Edition : Sept 2021
Page(s) : 150
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Showman

ചോര മണക്കുന്ന രണ്ടു കഥകളുടെ നടുക്കാണ് ഈ പുസ്തകത്തിലെ മറ്റു കഥകൾ അടുക്കിവച്ചിട്ടുള്ളത്. രക്തം പുരണ്ട ഫ്രണ്ട് കവറിനും ബാക്ക് കവറിനും ഇടയ്ക്കുള്ള സ്പെയ്സിലാണല്ലോ ഇന്ന് ഇന്ത്യയിലെ പൗരജീവിതം മിടിക്കുന്നതും എങ്ങനെയോ അതിജീവിക്കുന്നതും. പശ്ചാത്താപമേതുമില്ലാതെ ആളുകളെ കൊല്ലുന്നത് ഒരു സാധാരണ ദിനകൃത്യവും ഔദ്യോഗിക കൃത്യവും ആയിവരുന്ന മനോഭാവം ഇന്ത്യയിലും വളർന്നുകഴിഞ്ഞിരിക്കുന്നു. ഈ കഥകൾ അതാണു കാണിച്ചുതരുന്നത്.
Write a review on this book!.
Write Your Review about ഷോമാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 619 times