Image of the Book ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി
  • Thumbnail image of the Book ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി
  • back image of the book ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി

ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി

ISBN : 9788199215719
Language :Malayalam
Edition : 2026
Page(s) : 287
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : Shythyam Punarunna Ladakk Marubhumi

ഇന്ത്യൻ വാണിജ്യ സിരാകേന്ദ്രമായ ഗുജറാത്തിലെയും സഞ്ചാരികളുടെ പറുദീസയായ ജമ്മുകാശ്മ‌ീരിലെയും കാഴ്‌ചകൾ പങ്കുവെച്ച് ശൈത്യഭൂമിയായ ലഡാക്കിലേക്ക് നീളുന്ന യാത്ര. വിസ്‌മയക്കാഴ്‌ചകളോടൊപ്പംതന്നെ അതാതിടങ്ങളിലെ ജനജീവിതവും സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലവും ലേഖകൻ അതിസൂക്ഷ്‌മമായി നിരീക്ഷിച്ച് വിലയിരുത്തുന്നു. സ്ഥലക്കാഴ്ച്‌ചകളുടെ ഹൃദയഹാരിയായ വിവരണവും കൈയടക്കം പ്രതിഫലിപ്പിക്കുന്ന രചനാശൈലിയും ആസ്വദിച്ച് വായിക്കുമ്പോൾ വായനക്കാർക്കും ലേഖകനോടൊപ്പം ചേർന്ന് യാത്രചെയ്യുന്ന അനുഭൂതിയാണ് ലഭിക്കുന്നത്.
Write Your Review about ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times