Image of Book ശില്പരത്നം -നികതം എന്ന വ്യാഖ്യാന സഹിതം- - Part 1
  • Thumbnail image of Book ശില്പരത്നം -നികതം എന്ന വ്യാഖ്യാന സഹിതം- - Part 1
  • back image of ശില്പരത്നം -നികതം എന്ന വ്യാഖ്യാന സഹിതം- - Part 1

ശില്പരത്നം -നികതം എന്ന വ്യാഖ്യാന സഹിതം- - Part 1

ISBN : 9780000126481
Language :Malayalam
Edition : 2019
Page(s) : 450
Condition : New
no ratings yet, be the first one to rate this !

Book Name in English : Silpa Rathnam -Nikatham Enna Vyakhana Sahitham- - Part 1

കേരളീയ വാസ്തു ശില്പ ഗ്രന്ഥങ്ങളില്‍ പലതും കൊണ്ടും അഗ്രിമ സ്ഥനത്തു നില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് ശ്രീകുമാരാചാര്യ വിരചിതമായ ശില്പരത്നം. പ്രതിപാദിത വിഷയങ്ങളെ ക്രമീകരിച്ചു വേര്‍തിരിച്ച് ഗ്രന്ഥത്തെ പൂര്‍വ്വോത്തര ഭാഗങ്ങളാക്കി തിരിച്ചുള്ളതിലെ പ്രഥമഭാഗം ശ്രീ ചെറുവള്ളി നാരായണന്‍ നമ്പൂതിരിയുടെ വ്യാഖ്യാന സഹിതം ഇതിനു മുന്‍പ് തന്നെ ലഭിച്ചിട്ടുള്ളതാണ്.
Write a review on this book!.
Write Your Review about ശില്പരത്നം -നികതം എന്ന വ്യാഖ്യാന സഹിതം- - Part 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 169 times