Book Name in English : Singapore Malaysia Yathranubhavangal
മലയാളികൾക്ക് ഏറെ പരിചിതവും അനേകം ദശകങ്ങളുടെ സാംസ്‌കാരികവും വാണിജ്യ പരവുമായ ബന്ധങ്ങളുമുള്ള ദക്ഷിണപൂർവ്വേ ഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ മലേഷ്യ എന്നിവിടങ്ങളിലേക്ക് കോഴിക്കോട്ട് നിന്നുളള ഒരു യാത്രാസംഘത്തിൻറെ ഭാഗമായി നടത്തിയ സന്ദർശനത്തിനിടെ നേരിൽ കണ്ടും, കേട്ടും അനുഭവിച്ചറിഞ്ഞതുമായ വസ്‌തുതകളാണ് ഈ പുസ്‌തകത്തിലെ പ്രദിപാദ്യം.
കേരളീയർക്ക് ദീർഘകാലമായി വളരെ അടുത്ത ബന്ധമുള്ള ഇരു രാജ്യങ്ങളാണെങ്കിലും സന്ദർശിച്ച സ്ഥലങ്ങളുടെ പ്രാദേശിക ചരിത്രവും സാംസ്കാരികമായ സവിശേഷതകളും യാത്രയി ലുണ്ടായ കൗതുകകരമായ അനുഭവങ്ങളും ഉൾപ്പെടുത്തി വിവിധ ചിത്രങ്ങൾ സഹിതം തയ്യാക്കിയ ഈ പുസ്‌തകം സിംഗപ്പൂർ-മലേഷ്യ യാത്രയിൽ അനുഗമിച്ച അനുഭവം അനുവാ ചകർക്ക് പ്രദാനം ചെയ്യുന്നു.Write Your Review about സിംഗപ്പൂർ മലേഷ്യ യാത്രാനുഭവങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times