Image of the Book സ്മാർട്ട് ക്യാമറ അനുരാഗം
  • Thumbnail image of the Book സ്മാർട്ട് ക്യാമറ അനുരാഗം
  • back image of the book സ്മാർട്ട് ക്യാമറ അനുരാഗം

സ്മാർട്ട് ക്യാമറ അനുരാഗം

Publisher :Pravda Books
ISBN : 9789363771284
Language :Malayalam
Edition : 2025
Page(s) : 94
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Smart Camera Anuraagam

സ്വന്തമായ തിരക്കഥ എഴുതി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹവുമായി ജീവിക്കുന്ന ആരവ്.അപ്രതീക്ഷിതമായ നിധി എന്ന പെൺകുട്ടി അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു.തന്റെ മുന്കാമുകിയുടെ കൂട്ടുകാരിയാണ് നിധി എന്ന കാര്യം അവനെ വല്ലാതെ അലട്ടി .നിധിയുമായുള്ള ആരാവിന്റെ സൗഹൃദത്തിന്റെ ആഴം അവന്റെ സിനിമ എന്ന സ്വപ്നത്തെ പോലും തുടങ്ങുന്നു.എങ്കിലും ആരവിന്‌ നിധിയെ പ്രണയിക്കാതെ വയ്യ.സിനിമ പോലെ പേജുകൾ സ്വയം മറിയുന്ന മനോഹരമായ പ്രണയ കഥ
Write a review on this book!.
Write Your Review about സ്മാർട്ട് ക്യാമറ അനുരാഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 254 times