Image of Book സ്മൃതിപഥങ്ങള്‍
  • Thumbnail image of Book സ്മൃതിപഥങ്ങള്‍
  • back image of സ്മൃതിപഥങ്ങള്‍

സ്മൃതിപഥങ്ങള്‍

Publisher :Green Books
ISBN : 9789390429912
Language :Malayalam
Edition : 2021
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 95.00

Book Name in English : Smrithipathangal

ജീവിതസത്യങ്ങളുടെ നേര്‍സാക്ഷ്യങ്ങളടങ്ങിയ കഥകള്‍. ഗ്രാമവും നഗരവും ജനജീവിതവും ഇഴചേര്‍ന്നുകിടക്കുന്ന സാമൂഹികക്രമത്തില്‍ മനുഷ്യജീവിതത്തിന്റെ ആന്തരികസംഘര്‍ഷങ്ങളെ കൃത്യതയോടെ അവതരിപ്പിക്കുകയാണ് കഥാകാരന്‍. വ്യത്യസ്തമായ പശ്ചാത്തലങ്ങള്‍. സ്വത്വം തിരിച്ചറിയുന്ന, വിധിയെ തടുക്കാനാവില്ലെന്ന് വെളിപ്പെടുത്തുന്ന രചന. പുഷ്പാഞ്ജലി, മണിയോര്‍ഡര്‍, കൊറോണാസുരന്‍, പുളിങ്കറി, വൃഷകേതു തുടങ്ങിയ കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about സ്മൃതിപഥങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 47 times