Image of the Book Snehikyan Oru Kalam
  • Thumbnail image of the Book Snehikyan Oru Kalam
  • back image of the book Snehikyan Oru Kalam

Snehikyan Oru Kalam

ISBN : 9788197323263
Language :Malayalam
Edition : 2025
Page(s) : 480
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 750.00
Rs 712.00

Book Name in Malayalam : സ്നേഹിക്കാൻ ഒരു കാലം

തരള ഹൃദയങ്ങളുടെ സ്വ‌പ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള രചനാവൈഭവം കെ.കെ.സുധാകരന് സ്വന്തം. ലളിതമായ ആഖ്യാനത്തിലൂടെ വിചിത്രമായ മനോഘടനയിലേക്ക് ഈ നോവൽ കടന്നുചെല്ലുന്നു. സ്നേഹത്തിന്റെ ഇഴയടുപ്പത്തിൽ ബന്ധങ്ങൾക്ക് അവാച്യമായ അനുഭൂതിയാണ് ഈ നോവൽ ഏകുന്നത്. വേദനയും വിരഹവും കൂടിച്ചേരലുമൊക്കെ ജീവിതത്തിൻ്റെ മുഹൂർത്തങ്ങളാകുമ്പോഴും, ജീവിക്കാൻ പ്രേരിപ്പിക്കുന്നൊരു കൈത്തിരിവെട്ടം, നോവലിസ്റ്റ് കരുതിവയ്ക്കുന്നു. അനുരാഗത്തിന്റെ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ കുട്ടിക്കൊണ്ടുപോകുന്നത് എവിടേക്കാണ്..? സുഘടിതമായ ആൾമാറാട്ടത്തിൻ്റെയും പ്രണയത്തിന്റെയും കഥയാണിത്.. കഥാപാത്രങ്ങളെ നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാവാം. ഈ നോവൽ വായിക്കുകതന്നെ വേണം. ജനപ്രിയ നോവൽ ചക്രവർത്തിയായ കെ. കെ. സുധാകരൻ്റെ ഹൃദയഹാരിയായ നോവൽ.
Write Your Review about Snehikyan Oru Kalam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times

Customers who bought this book also purchased
Cover Image of Book Ramyakam
Rs 330.00  Rs 313.00
Cover Image of Book Mohapakshikal
Rs 225.00  Rs 214.00
Cover Image of Book Omana Thinkal Pakshi
Rs 940.00  Rs 893.00
Cover Image of Book Kadalassu Thoni
Rs 440.00  Rs 418.00
Cover Image of Book Mizhiyoram
Rs 380.00  Rs 361.00
Cover Image of Book Vilakkuvecha Samayam
Rs 530.00  Rs 503.00
Cover Image of Book Kuthirakal
Rs 360.00  Rs 342.00
Cover Image of Book Kamini
Rs 360.00  Rs 342.00
Cover Image of Book Vidaparayum Neram
Rs 490.00  Rs 465.00
Cover Image of Book Vasundharaa Medikkals
Rs 330.00  Rs 313.00