Image of the Book മുതലലായനി
  • Thumbnail image of the Book മുതലലായനി
  • back image of the book മുതലലായനി

മുതലലായനി

ISBN : 9789355497314
Language :Malayalam
Edition : 2023
Page(s) : 278
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Muthalalaayani

നെയ്യാര്‍തീരത്തെ ഒരു ഗ്രാമത്തില്‍ ഭീതിവിതയ്ക്കുന്ന അക്രമകാരികളായ മുതലകളെക്കുറിച്ചു പഠിക്കാന്‍ ട്രേലിയയില്‍നിന്നെത്തുന്ന രഘുവരന്‍ എന്ന ജന്തുശാസ്ത്രജ്ഞനിലൂടെ നന്മതിന്മകളെ വേറിട്ടരീതിയില്‍
വ്യാഖ്യാനിക്കുന്ന രചന. എപ്പോഴും ദൂരൂഹതയുടെ ഇരുട്ടിലിരുന്ന് ചുറ്റുപാടുമുള്ള കാര്യങ്ങള്‍ ഒരു
വെളിപാടുപോലെ കൃത്യമായി അറിയുന്ന അന്ധയായ അമ്മച്ചിയമ്മ, ഏതോ അദൃശ്യനിയമാവലിയനുസരിച്ച്
ഒരു നിയോഗംപോലെ പലരും വന്നു താമസിച്ചുപോകുന്ന നിലംപൊത്താറായ തീര്‍ത്ഥന്‍കരതറവാട്, വഴുക്കുന്ന
കല്‍പ്പടവുകള്‍ ഇറങ്ങിച്ചെല്ലുന്ന നിലവറയ്ക്കുള്ളിലെ നിധികാക്കാന്‍ ചുറ്റിലും ഇഴഞ്ഞുനീങ്ങുന്ന
എണ്ണമറ്റ മുതലകള്‍… ഭീതിയുടെ സ്പര്‍ശമുള്ള ഭ്രമാത്മകലോകവും ജന്മരഹസ്യത്തിന്റെ പൊരുള്‍ തേടുന്ന
നായകനിലൂടെ അന്വേഷണാത്മതകയുടെ ഉദ്വേഗവും ഒരുമിക്കുന്ന അപൂര്‍വ്വനോവല്‍. ഒപ്പം കല്ലന്‍തറയില്‍
പോത്തച്ചന്‍ എന്ന ചീങ്കണ്ണിവേട്ടക്കാരന്റെ ത്രസിപ്പിക്കുന്ന ആത്മകഥയും.
reviewed by Anonymous
Date Added: Monday 31 Jan 2022

നാടിനെ ഒറ്റുകൊടുത്തവൻ നീ യൂദാസ് ആന്നോ ജിഹാദ് ആന്നോ \r\n\r\nതമിഴ് നാട്ടിൽ കൊണ്ട് വിലക്കു അവന്റെ തേനീച്ചക്കൂട്

Rating: 1 of 5 Stars! [1 of 5 Stars!]
reviewed by Anonymous
Date Added: Sunday 30 Jan 2022

ആർക്കു വേണം മലയാളിയെ മുക്കി കൊല്ലുന്നവന്റെ ബുക്ക്

Rating: 1 of 5 Stars! [1 of 5 Stars!]
reviewed by Anonymous
Date Added: Sunday 30 Jan 2022

മലയാളിയെ പറ്റിച്ചു മുല്ലപ്പെരിയാർ അണക്കെട്ട് 1000 വർഷം നില നിൽക്കും എന്ന് പറഞ്ഞ ആളല്ലേ

Rating: 1 of 5 Stars! [1 of 5 Stars!]
Write Your Review about മുതലലായനി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1432 times

Customers who bought this book also purchased