Book Name in English : Sree Chakram
ശ്രീചക്രത്തിന്റെ അധിഷ്‌ഠാത്യ ദേവതയായ ദിവ്യമാതാവ് എല്ലാ ദേവീദേവന്മാരുടേയും ഉത്ഭവസ്ഥാനവും രക്ഷാസ്ഥാനവുമാകുന്നതുപോലെ ശ്രീചക്രത്തിൽ മറെറല്ലാ ചക്രങ്ങളും അധിവസിക്കുകയും സംരക്ഷണം നേടുകയും ചെയ്യുന്നതിനാൽ ശ്രീചക്രം ചക്രരാജാവ് തന്നെയാകുന്നു. ഒരേ ഒരു നോട്ടത്തിൽ തന്നെ ശ്രീചക്രത്തിൻ്റെ രൂപകല്‌പന എത്ര ഭംഗിയുള്ള താണെന്നും പ്രതിസമതയോടുകൂടിയതാണെന്നും അവയവ ചേർച്ചയോടുകൂടിയതാണെന്നും കണുവാൻ സാധിക്കുന്നതാണ്. വേറെ ഒരു ചക്രത്തിലും ഒരാൾക്കു ഇത്രയും ഗംഭീരമായി പ്രാപഞ്ചിക കാന്തമണ്ഡലങ്ങളെ ചിത്രീകരിച്ചതായിട്ടും, അനശ്വരസത്യങ്ങളുടെ വ്യാപ്തികളെ ഉൾക്കൊള്ളിച്ചതായിട്ടും കാണുവാൻ സാധിക്കുന്നതല്ല.Write Your Review about ശ്രീ ചക്രം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times