Image of Book ശ്രീലങ്കൻ കഥകൾ
  • Thumbnail image of Book ശ്രീലങ്കൻ കഥകൾ
  • back image of ശ്രീലങ്കൻ കഥകൾ

ശ്രീലങ്കൻ കഥകൾ

ISBN : 9788119164912
Language :Malayalam
Edition : Nov 2023
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Srilankan Kathakal

അ. മുത്തുലിംഗം, ലിയനഗേ അമരകീര്‍ത്തി, ഷോഭാശക്തി, ചക്രവര്‍ത്തി, തക്ഷില സ്വര്‍ണമാലി, സുമുദു നിരാഗി സെനെവിരത്നെ, ഹസീന്‍ ആദം, മുഹമ്മദ് റഷ്മി അഹമദ്, തമിഴ്നദി, പ്രമീള പ്രദീപന്‍, ഇസുരു ചാമര സോമവീര, സുസാന്ത മൂനമല്‍പേ ശ്രീലങ്കന്‍ സംസ്‌കാരവൈവിധ്യങ്ങളെയും അധിനിവേശചരിത്രത്തെയും അടിച്ചമര്‍ത്തലുകളെയും ഐക്യപ്പെടലുകളെയും അതിജീവനത്തെയും പ്രണയത്തെയും വിദ്വേഷത്തെയും അടയാളപ്പെടുത്തുന്ന രചനകളുടെ പരിഭാഷ. സിംഹള-തമിഴ് എഴുത്തുകളുടെ വശ്യതയും വൈവിദ്ധ്യവും വിളിച്ചോതുന്ന പന്ത്രണ്ട് എഴുത്തുകാരുടെ കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ശ്രീലങ്കൻ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 191 times

Customers who bought this book also purchased