Book Name in English : Rajakathakal Arakkal Beeviyum Mattu Kathakalum Ithihyamala
പൗരാണികതയുടെ പ്രതീകാത്മകമായ പുനരാവിഷ്‌കാ രങ്ങളെന്ന നിലയിൽ ഐതിഹ്യങ്ങൾക്കു ജനമനസ്സുക ളിൽ ഏറെ സ്ഥാനമുണ്ട്. കഥകൾ കേൾക്കാനും വായി ക്കാനും അവയെക്കുറിച്ച് അറിയാനും ചിന്തിക്കാനും മനുഷ്യനുള്ള കഴിവ് ജന്മസിദ്ധമാണ്. നാട്ടിൽ പ്രചരിച്ച ഒട്ടേറെ ഐതിഹ്യങ്ങളെയും ചരിത്രകഥകളെയും നഷ്ട പ്പെടുത്താതെ മനോഹരമായി ഒരു ചെപ്പിൽ കോർത്തി ണക്കി ചായക്കൂട്ടുകളാൽ വർണിച്ചു രസിപ്പിക്കുകയാണ് ഐതിഹ്യമാലയിലൂടെ കൊട്ടാരത്തിൽ ശങ്കുണ്ണി. ഐതി ഹ്യമാലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അറയ്ക്കൽ ബീവി, സ്വാതിതിരുനാൾ മഹാരാജാവ്, കൊച്ചി ശക്തൻതമ്പുരാൻ ഉൾപ്പെടെയുള്ള പതിമൂന്ന് രാജകഥകളുടെ സമാഹാരം.reviewed by Dilimon Vijayan Sobhana
Date Added: Monday 7 Jun 2021
ഭഗവത്ഗീത എന്താണെന്നു അറിയണമെങ്കില്‍ ഈ പുസ്തകം വായിക്കണം.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Friday 8 Jan 2021
very good books by Balakrishnan sir.....
Rating:
[5 of 5 Stars!]
reviewed by Viswanatha
Date Added: Friday 27 Nov 2020
This is a great book by Brahmashree Prof Balakrishnan Nair. One of the best books on Vedantham. One of the best Bhashyam on Bhagavath Gita. Many Many thanks to Shri Balakrishnan Nair Sir. Many many thanks to Kerala Bhasha Institute. Many Many thanks to Keralabookstore.
Rating:
[5 of 5 Stars!]
reviewed by Vinod Prabha
Date Added: Thursday 21 Jun 2018
It is a book which goes in very detail, but in an understandable way. It explains the Bashya of Bhagavadgita by Shankaracharya.
Rating:
[5 of 5 Stars!]
Write Your Review about രാജകഥകൾ അറയ്ക്കൽ ബീവിയും മറ്റു കഥകളും ഐതിഹ്യമാല - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 208 times