Book Name in English : Stary Stary Nights
ബി രവികുമാറിന്റെ പത്തു കഥകളുടെ സമാഹാരമാണ് സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്. നടോടിത്താളവും പടയണിക്കാലവും കോർത്തിണക്കിയ കഥകളാണ് സമാഹാരത്തിന്റെ പ്രത്യേകത. വായ്ത്താരിയും മറ്റും കടന്നുവരുന്ന കഥകൾ വായനക്കാരിലേക്ക് അതിവേഗം വേരാഴ്ത്തുന്നു.Write Your Review about സ്റ്റാറി സ്റ്റാറി നൈറ്റ്സ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times