Book Name in English : Bhakthibharatham
മതത്തിൽനിന്നു ഭിന്നമായ ആത്മീയ തയാണ് ഭാരതത്തിന്റെ സംസ്‌കാര പൈതൃകം. വിവിധ ഗോത്രവിഭാഗങ്ങ ളായി, കെട്ടുപിണഞ്ഞ വിഭിന്ന സംസ് കാര ഭൂമികയിലൂടെ സഞ്ചരിച്ച ഇന്ത്യൻ ജനസമൂഹത്തെ ആഴത്തിൽ സ്‌പർ ശിച്ച ഒന്നാണ് ഭക്തിപ്രസ്ഥാനം. അതു നമ്മുടെ ജീവിതവീക്ഷണത്തെ, ഭാഷയെ, സംസ്ക്കാരത്തെ നവീകരിച്ച വിപ്ലവപ്രസ്ഥാനമായിരുന്നു. ജാതി വ്യവസ്ഥയെ, അന്ധവിശ്വാസങ്ങളെ, അസമത്വത്തെ, അനീതിയെ എതിർത്ത ഈ ആത്മീയ പ്രസ്ഥാനത്തെ നയിച്ച മഹാകവി കുല പരമ്പരയെക്കുറിച്ചാണ് ഈ ഗ്രന്ഥം.Write Your Review about ഭക്തിഭാരതം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times