Book Name in English : Subhashitha Rathnakaram
’സുഭാഷിതങ്ങൾ ജ്ഞാനം നേടിയവർക്കുള്ളതല്ല, ജ്ഞാനത്തെ നിരസിച്ചവർക്കുള്ളതുമല്ല. അത് സന്ദേഹികൾക്കുള്ളതാണ്. സ്വയം നവീകരണം എന്നാഗ്രഹമുള്ളവർക്കുള്ളതാണ്. ജീവിതത്തെ ദൂരെ നിന്ന് കാണുന്നവർ പ്രൊഫ. ഗീതാലയം ഗീതാകൃഷ്‌ണന്റെ സുഭാഷിതങ്ങൾ കാണാതെയും കേൾക്കാതെയും പോകും. അടുത്തു കാണുന്നവരും കാണാനാഗ്രഹിക്കുന്നവരും ഒരു നിമിഷം നിൽക്കും. ഇതാ എനിക്കായി ഒരാൾ തൻ്റെ ജീവിതത്തിലൊരംശം തിരിനാളമായി കത്തിച്ചുവെച്ചിരിക്കുന്നു എന്നറിയാം.“
-ശ്രീകുമാർ മുഖത്തലWrite Your Review about സുഭാഷിത രത്നാകരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times