Image of the Book നന്ദിതയുടെ കവിതകള്‍
  • Thumbnail image of the Book നന്ദിതയുടെ കവിതകള്‍
  • back image of the book നന്ദിതയുടെ കവിതകള്‍

നന്ദിതയുടെ കവിതകള്‍

ISBN : 9789385269585
Language :Malayalam
Edition : 7th Edition January 2016
Page(s) : 80
Condition : New
4 out of 5 rating, based on 24 review(s)
Printed Book

Rs 250.00
Rs 232.00

Book Name in English : Nandithyude Kavithakal

ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി.നന്ദിത ഡ‌യറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം. ചില ജന്മങ്ങളുണ്ട് - പൂമൊട്ട് പോലെ വിടര്‍ന്ന് വരുന്നു.അഴകു ചൊരിയുന്നു,മണം വീശി തുടങ്ങുന്നു. പെട്ടെന്ന്.....സ്വയം പിച്ചിയെറിയുന്നു! കാരണമെന്താണെന്ന് അറിയില്ല. ആര്‍ക്കും ഗണിച്ചെടുക്കാനുമാവില്ല.........നന്ദിത എന്ന പെണ്‍കുട്ടിയും ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്.സ്വയം കെടുത്തിക്കളയും മുമ്പ് അവളുടെ മനസ്സിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു ......തിളങ്ങുന്നവ.....അവള്‍ക്കുമാത്രം സ്വന്തമായവ.................സുഗതകുമാരി.
Write Your Review about നന്ദിതയുടെ കവിതകള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10952 times

Customers who bought this book also purchased
Cover Image of Book സ്ത്രീ
Rs 220.00  Rs 209.00