Image of the Book സ്വര്‍ഗവാതില്‍
  • Thumbnail image of the Book സ്വര്‍ഗവാതില്‍
  • back image of the book സ്വര്‍ഗവാതില്‍

സ്വര്‍ഗവാതില്‍

ISBN : 9788182678187
Language :Malayalam
Edition : 2nd Edition April 2019
Page(s) : 302
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 325.00
Rs 309.00

Book Name in English : Swargavathil

ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന ഒരു മനുഷ്യന്റെ കഥയാണിത്. ലാഭേച്ഛയില്ലാതെ, സ്‌നേഹംപോലും അന്യമാകുന്ന ഒരു കാലത്ത്, നിസ്വാര്‍ഥതയോടെ, മരിച്ചവന്റെ ശുശ്രൂഷകനും കാവലാളും രക്ഷകനുമാകുന്ന ഒരു മഹാമനുഷ്യന്റെ മഹാമനസ്‌കത വായനക്കാരന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു.

മരണത്തിനുമപ്പുറം നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹമെന്ന മഹാസാഗരത്തിന്റെ അലകളിളകുന്ന നോവല്‍
Write a review on this book!.
Write Your Review about സ്വര്‍ഗവാതില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2611 times

Customers who bought this book also purchased
Cover Image of Book ആതി
Rs 425.00  Rs 404.00