Book Name in English : Swarnakkoottile Swapna Sundhari
ആത്മസുഹൃത്തുക്കളായിരുന്നു സ്വപ്നയും സന്ദീപും... അവർ പോലും അറിയാതെയാണ് സൗഹൃദം പ്രണയത്തിന് വഴിമാറിയത്. സ്വപ്നയ്ക്ക് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചത് മാധവുമായുള്ള വിവാഹമായിരുന്നു. ഇംഗ്ലണ്ടിലെ അപരിചിതമായ നാട്ടിൽ, അപരിചിതമായ ചുറ്റുപാടുകൾക്കു നടുവിൽ, തീർത്തും അപരിചിതനായ മാധവുമൊത്ത് ഒരു ജീവിതത്തുടക്കത്തിലാണ് സ്വപ്ന... ഒരു വിളിപ്പാടകലെ തന്നെത്തേടിയെത്തിയവൻ ഉണ്ടെന്നറിയാതെ... ജീവിത വഴികളിൽ നഷ്ടപ്പെടുത്തിയത് എന്താണ്? പ്രണയമോ അതോ സൗഹൃദമോ? പൊരുത്തക്കേടുകൾക്കിടയിൽ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്താനാവാതെ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണിവർ...Write Your Review about സ്വർണ്ണക്കൂട്ടിലെ സ്വപ്‌ന സുന്ദരി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times