Image of Book സ്വതന്ത്ര റിപ്പബ്ലിക്
  • Thumbnail image of Book സ്വതന്ത്ര റിപ്പബ്ലിക്
  • back image of സ്വതന്ത്ര റിപ്പബ്ലിക്

സ്വതന്ത്ര റിപ്പബ്ലിക്

ISBN : 9789357423823
Language :Malayalam
Edition : 2024
Page(s) : 88
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 130.00
Rs 123.00

Book Name in English : Swathanthra Republic

ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന വായുമണ്ഡലം പോലെ ഒരു സമൂഹം കവിയോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ കവിയുടെ മൗനം വാചാലമാകുന്നു. ഒരു പൂർണ്ണവിരാമത്തിന് മുന്നിൽ വാക്കുകളുടെയും വികാരങ്ങളുടെയും വിലാപയാത്രയോ ആഘോഷയാത്രയോ സംഭവിക്കുന്നു. ജാഗ്രതയുടെ ആയിരം സസ്യങ്ങൾ മുളപൊട്ടുന്നു. അക്ഷരങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കുന്നു. പൊടുന്നനെ വിളക്കുകൾ തെളിയുന്നു. ആ വെളിച്ചം അനഘയുടെ കവിതകളിലുണ്ട്.
– കുരീപ്പുഴ ശ്രീകുമാർ
Write a review on this book!.
Write Your Review about സ്വതന്ത്ര റിപ്പബ്ലിക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 205 times

Customers who bought this book also purchased