Image of the Book സ്വയം ദീപമാവുക
  • Thumbnail image of the Book സ്വയം ദീപമാവുക
  • back image of the book സ്വയം ദീപമാവുക

സ്വയം ദീപമാവുക

Publisher :DC Books
ISBN : 9788126466306
Language :Malayalam
Edition : 2020
Page(s) : 188
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Swayam Deepamavuka

ശ്രീബുദ്ധന്‍,പരമഹംസര്‍, താവോ,സെന്‍സൂഫി വചനങ്ങളും കഥകളും വായനക്കാര്‍ക്ക് സമാധാനവും വെളിച്ചവും മാര്‍ഗ്ഗനിര്‍ദേശവും നല്‍കുന്ന സെന്‍, ബുദ്ധന്‍, താവോ, സൂഫി, ശ്രീരാമകൃഷ്ണ പരമഹംസര്‍ തുടങ്ങിയവരുടെ വിളക്കുകള്‍ ഒന്നിച്ചിരുന്ന് വെളിച്ചം ചൊരിയുന്ന കാഴ്ച നമ്മെ പ്രകാശനിറവിലെത്തിക്കുന്നു. ലൗകികമായ ഇരുട്ട് നീക്കാനുള്ള വിളക്കുകളെക്കാള്‍ മനുഷ്യന്റെ ഉള്ളിലെ ഇരുട്ട് ശമിപ്പിക്കാനുള്ള വെളിച്ചം നമ്മുടെ ജീവിതയാത്രയില്‍ വളരെ പ്രധാനപ്പെട്ടതത്രേ! സ്വയം ദീപമാവുക എന്ന പുസ്തകം മനുഷ്യനെ വഴികാണിക്കുന്ന ഉള്ളിലെ ദീപം തെളിക്കുന്നു. ഇരുട്ടിന്റെ വിത്തുകള്‍ തിരിച്ചറിയുകയും അവയെ പരിവര്‍ത്തിപ്പിക്കാനുള്ള വഴികള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു.Nettoor Gopalakrishnan
Write a review on this book!.
Write Your Review about സ്വയം ദീപമാവുക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 999 times