Book Name in English : Teerthabhoomikall
ശ്രീരാമകൃഷ്ണൻ്റെയും ശ്രീശാരദാദേവിയുടെയും സ്വാമി വിവേകാനന്ദൻ്റെയും ജീവിതോദ്ദേശ്യവും കർമ്മ വും അറിയാത്തവർക്ക് ആ ദിവ്യജന്മങ്ങളുടെ അനു പമവ്യക്തിത്വങ്ങളിലേക്ക് ഒരു ഉത്തമമുഖവുരയാണ് ഈ പുസ്‌തകം. ആധുനികഭാരതത്തെ തങ്ങളുടെ അദ്ധ്യാത്മികപ്രഭാപുരംകൊണ്ട് പ്രക്ഷാളനം ചെയ്ത് ഭാരതത്തിനും ലോകത്തിനാകെയും അനേകകാലത്തെ ആത്മശാന്തിക്കുവേണ്ട ആദ്ധ്യാത്മികാഹാരം സംഭരി ച്ചുവെച്ചു ഈ മഹത്തുക്കൾ. ഈ ദിവ്യത്രയത്തോട് അനന്യഭക്തിയും ആത്മാർപ്പണവുമുള്ള ലേഖിക പ്രൊഫ. ബി. സുലോചനാ നായർ തൻ്റെ ഗാഢഭക്തി നിർഭരമായ മനസ്സിനെ മനോഹരഗദ്യത്തിലൂടെ അനു വാചകരിലേക്ക് സംക്രമിപ്പിക്കുന്നുWrite Your Review about തീർത്ഥഭൂമികൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1 times