Image of the Book താനേ പാടുന്ന പുല്ലാങ്കുഴൽ
  • Thumbnail image of the Book താനേ പാടുന്ന പുല്ലാങ്കുഴൽ
  • back image of the book താനേ പാടുന്ന പുല്ലാങ്കുഴൽ

താനേ പാടുന്ന പുല്ലാങ്കുഴൽ

Publisher :Rachana Books
ISBN : 9780000107657
Language :Malayalam
Edition : 2010
Page(s) : 191
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 133.00

Book Name in English : Thaane Paadunna Pullankuzhal

താലികെട്ടുമ്പോൾ കഴുത്തിൽ കുരുക്കു മുറുകിയാലെന്നപോലെ ചന്ദ്രിക പിടഞ്ഞു... ആദ്യരാത്രി തന്നെ അവൾ മനസ്സു തുറക്കുന്നു.
മാധവൻ പുലർച്ചെ തന്നെ രമണനെ തേടിയിറങ്ങി.
മദനനുമായി വനത്തിലെത്തിയ അവൻ കാണുന്നതോ?...
ചന്ദ്രികയുടെ ധീരമായ നിലപാടുകൾ, ശാരീരിക മാറ്റങ്ങൾ, നടുക്കുന്ന വെളിപ്പെടുത്തലുകൾ... കാറ്റിൽ സ്വരരാഗമുതിരുന്ന ആ പുല്ലാങ്കുഴൽ......
അങ്കുശമില്ലാത്ത ചാപല്യമായി അവതരിപ്പിക്കപ്പെട്ടവ് അനശ്വരപ്രേമസ്വരൂപിണിയായി ഇവിടെ ഉയിർക്കുന്നു ചങ്ങമ്പുഴയുടെ രമണന് ഒരു പാഠഭേദം
Write Your Review about താനേ പാടുന്ന പുല്ലാങ്കുഴൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 197 times