Image of Book നല്ലതങ്ക
  • Thumbnail image of Book നല്ലതങ്ക
  • back image of നല്ലതങ്ക

നല്ലതങ്ക

Publisher :eye books
ISBN : 9789387828100
Language :Malayalam
Edition : 2023
Page(s) : 190
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Thankamma

തെന്‍മധുരാപുരിയിലെ നല്ലണ്ണരാജാവിെന്റയും സഹോദരി നല്ലതങ്ക കുലശേഖരിയുടെയും സംഭവ ബഹുലമായ കഥ പറയുന്ന ബാലസാഹിത്യകൃതി. തമിഴകത്തും കേരളക്കരയിലും ഒരുപോലെ പ്രശസ്തമായ തമിഴ് സംഗീതനാടകത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡടക്കം നിരവിധി അംഗീകാരങ്ങള്‍ നേടിയ
ഡോ. കെ ശ്രീകുമാറാണ് ഗ്രന്ഥകാരന്‍.
Write a review on this book!.
Write Your Review about നല്ലതങ്ക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 978 times

Customers who bought this book also purchased