Book Name in English : Thapaswe Oomal Shivaprathishtta Nadathiya pulayasannyasi
തപസ്വി ഓമൽ-ഒരു ലഘു ജീവിതക്കുറിപ്പാണെങ്കിലും ദളിത് ആത്മീയതയുടെ ഉള്ളറകളിലേക്കുള്ള ഒരു ചുവടു വയ്പാണ് ഈ ഗ്രന്ഥം. ശ്രീനാരായണഗുരുദേവൻ നടത്തിയ ശിവപ്രതിഷ്ഠയ്ക്കു 10 വർഷങ്ങൾക്കു മുമ്പ് ഒരു പുലയൻ നടത്തിയ ശിവപ്രതിഷ്ഠ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽക്കൂടി അനാവരണംചെയ്യുന്നത്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ പുലയരെ പ്രതിഷ്‌ഠിച്ച് ആരാധന നടത്തി വരുന്നുണ്ട്. എന്നാൽ ഒരു പുലയൻ ഒരു ദേവനെ പ്രതിഷ്‌ഠിച്ച് ആരാധന നടത്തുന്ന സംഭവം കേട്ടുകേൾവിയില്ലാത്തതായിരുന്നു. അതിനും ഈ ചെറുഗ്രന്ഥം സാക്ഷ്യംവഹിക്കുന്നുWrite Your Review about തപസ്വി ഓമൽ ശിവപ്രതിഷ്ഠ നടത്തിയ പുലയസന്യാസി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times