Image of Book തരീമിലെ കുടീരങ്ങൾ
  • Thumbnail image of Book തരീമിലെ കുടീരങ്ങൾ
  • back image of തരീമിലെ കുടീരങ്ങൾ

തരീമിലെ കുടീരങ്ങൾ

Publisher :Book Plus
ISBN : 9788119988662
Language :Malayalam
Edition : 2023
Page(s) : 480
Condition : New
no ratings yet, be the first one to rate this !

Book Name in English : Thareemile Kudeerangal

ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള അഞ്ചുനൂറ്റാണ്ടു കാലത്തെ കുടി യേറ്റങ്ങളുടെ കഥയാണ് ’തരീമിലെ കുടിരങ്ങൾ.’ അറേബ്യയിൽ തുട ങ്ങി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ദക്ഷിണപൂർവേഷ്യയിലേക്കും വ്യാപിച്ച ഹള്റമി സയ്യിദുമാരുടെ വംശാവലി ചരിത്രം. അതാതിടങ്ങ ളിൽ നിലയുറപ്പിച്ചപ്പോഴും അവർ വിശ്വപൗരത്വം നിലനിർത്തിയതിന്റെ നരവംശശാസ്ത്ര വിവരണം. കോളനീകരണത്തിൻ്റെ ശാക്തിക ദ്വന്ദ്വ ങ്ങൾക്കപ്പുറം യൂറോപ്യൻ സാമ്രാജ്യങ്ങളുമായി നടത്തിയ നീക്കുപോ ക്കുകളുടെ സാക്ഷ്യം. നരവംശശാസ്ത്രത്തിൻ്റെയും വംശാവലിചരിത്ര ത്തിന്റെയും സങ്കേതങ്ങളെ വിദഗ്‌ധമായി സംയോജിപ്പിക്കുകവഴി ബഹുസാംസ്‌കാരിക പഠനങ്ങൾക്ക് പുതിയ ദിശ കാണിച്ച കൃതി.
Write a review on this book!.
Write Your Review about തരീമിലെ കുടീരങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 31 times