Book Name in English : The Violinist
വളരെ പ്രത്യേകതയുള്ള ടെക്‌നിക്കുകൾ ഈ നോവലിൽ ഉപയോഗിക്കുന്നുണ്ട്. Om Seti technique ആണ് അതിൽ ആദ്യത്തേത്. B.C.1400നടുത്ത് ജീവിച്ചിരുന്ന ടലശേന്റെ കാമുകി 1914നടുത്ത് ഇംഗ്ലണ്ടിൽ ജനിച്ച് Om Seti എന്ന പേരിൽ പ്രശസ്തയായി. അവർ ഈജിപ്തിൽ വന്ന് താമസിച്ച് 1986ൽ മരിച്ചു. Om Setiയുടെ പുസ്തകത്തിലാണ് പ്രാചീന ശാപങ്ങളുടെ പുനർസന്ദർശന ടെക്‌നിക്ക് പ്രയോഗിക്കുന്നത്. കഥാകൃത്ത് ഈ ടെക്‌നിക് വളരെ മനോഹരമായി നോവലിൽ പ്രതിഫലിപ്പിച്ചതിന് അഭിനന്ദനം.Write a review on this book!. Write Your Review about ദ വയലിനിസ്റ്റ് Other InformationThis book has been viewed by users 134 times