Image of Book തീരവിജ്ഞാനീയം
  • Thumbnail image of Book തീരവിജ്ഞാനീയം
  • back image of തീരവിജ്ഞാനീയം

തീരവിജ്ഞാനീയം

ISBN : 9780000152947
Language :Malayalam
Edition : 2024
Page(s) : 350
Condition : New
no ratings yet, be the first one to rate this !

Book Name in English : Theeravijaneeyam

മലയാളികളുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള കടലിനെയും തീരത്തെയും കുറിച്ചുള്ള വിജ്ഞാനകോശ മാതൃകയിലുള്ള പഠന ഗ്രന്ഥം. തിരത്തെ ദേശനാമം, ഗൃഹനാമം സാമൂഹിക ജീവിതം, സംസ്കാരം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയവയൊക്കെ ഇതിൽ അന്വേഷണ വിഷയമാക്കിയിരിക്കുന്നു. കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രം ഇടനാടിന്റെ ചരിത്രം മാത്രമാണ് എന്ന വിമർശനത്തെ മറികടക്കാൻ കൂടി സഹായകമാണ് മൂന്നു ദശകം നീണ്ട ഗവേഷണത്തിലൂടെ തയ്യാറാക്കിയ ഈ കൃതി.
Write a review on this book!.
Write Your Review about തീരവിജ്ഞാനീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 524 times

Customers who bought this book also purchased
Cover Image of Book ഗുരുപ്രസാദം
Rs 180.00  Rs 171.00