Image of Book തീര്‍ത്ഥം
  • Thumbnail image of Book തീര്‍ത്ഥം
  • back image of തീര്‍ത്ഥം

തീര്‍ത്ഥം

Publisher :Green Books
ISBN : 9789389671285
Language :Malayalam
Edition : 2020
Page(s) : 308
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 370.00
Rs 351.00

Book Name in English : Theertham

വിധിയുടെ കൈകളില്‍പെട്ടുഴലുന്ന തീര്‍ത്ഥയുടെ കഥ.അമ്മയുടെ സഹോദരിയായ ശ്രീദേവിയമ്മയോടും അവരുടെ

ഭര്‍ത്താവ് റിട്ട. കേണല്‍ ഉണ്ണിനായരോടും ഒപ്പമാണ് തീര്‍ത്ഥയും അനുജത്തി ഭുവനയും താമസിക്കുന്നത്. അമ്മാവന്‍റെ മകന്‍ മുകുന്ദനുമായി തീര്‍ത്ഥയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? തീര്‍ത്ഥയുടെ ജീവിതം, അനിയത്തി ഭുവനയുടെ ഭാവി, ഉണ്ണിനായരുടെ മകളായ, പ്രതിയോഗിയായ നീതി - അവസാനം സംഭവിച്ചതെന്ത്?
ഉദ്വേഗജനകമായ കുടുംനോവല്‍.
Write a review on this book!.
Write Your Review about തീര്‍ത്ഥം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 87 times