Image of Book തിരിച്ചുവരവ്
  • Thumbnail image of Book തിരിച്ചുവരവ്
  • back image of തിരിച്ചുവരവ്

തിരിച്ചുവരവ്

ISBN : 9789390339556
Language :Malayalam
Edition : 2020
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Thirichuvaravu

വൈകാരികത സാഹിത്യത്തിന്റെ ലാവണ്യഘടകമാണ്. എന്നാൽ കേവല വൈകാരികത സാഹിത്യത്തിന്റെ നിശ്ചലതയാണ്. മുനവ്വറിന്റെ
കഥകളിൽ ഏതു നിമിഷവും ജനപ്രിയസാഹിത്യത്തിലേക്ക്വീണുപോകാവുന്ന ഘടകമുണ്ട്. പക്ഷേ ഉയർന്ന ജീവിതാവബോധം
കഥകളെ രക്ഷിച്ചെടുക്കുന്നു. ദുരിതങ്ങളാണ് മുനവ്വറിന്റെ കഥകളുടെകേന്ദ്രസാതസ്സ്. സ്നേഹമാണ് അതിന്റെ മാർഗ്ഗരേഖ. എല്ലാകഥാപാത്രങ്ങളും സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.സ്നേഹിക്കുന്നവരുടെ നഷ്ടം ഒട്ടുമിക്ക കഥകളുടെയുംഇതിവൃത്തമാവുന്നതും അതുകൊണ്ട് തന്നെ. ഒരുപക്ഷേ,പ്രവാസിയായതുകൊണ്ടാവണം ഈ എഴുത്തുകാരൻസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വില കൂടുതൽഅറിയുന്നത്. സ്നേഹത്തിന്റെ കഥാകാരനാണ് ഈ എഴുത്തുകാരൻ.ചിത്രങ്ങൾ : ഹസിബ സുബൈർ
Write a review on this book!.
Write Your Review about തിരിച്ചുവരവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 166 times