Book Name in English : Kalaachintha
സാഹിത്യസിദ്ധാന്തം എന്ന് വിളിക്കാവുന്ന ജനുസിൽ ഉൾപ്പെട്ട പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. മലയാളത്തിൽ സമകാലസാഹിത്യസിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന നിരവധി രചനകൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലുണ്ടാ യിട്ടുണ്ട്. അത്തരം സംരംഭങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു സമാഹാരമാണിത്. സ്വേതൻ തൊദറോവ്, ഫ്രഡറിക് ജെയിംസൺ, ടെറി ഈഗിൾടൺ എന്നിവരുടെ പ്രബന്ധങ്ങളുടെ വ്യാഖ്യാനപഠനങ്ങളാണ് ഈ പുസ്‌തകം. സാഹിത്യരൂപത്തിന്റെ സങ്കല്പനപരമായ വൈവിധ്യങ്ങളും രാഷ്ട്രീയമാനങ്ങളുമാണ് ഈ പ്രബന്ധങ്ങളിൽ പ്രധാനമായും ചർച്ചചെയ്യുന്നത് സാഹിത്യഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഈ പുസ്‌തകം ഉപകാരപ്പെടുംWrite a review on this book!. Write Your Review about കലാചിന്ത - രൂപം ചരിത്രം പ്രത്യയശാസ്ത്രം Other InformationThis book has been viewed by users 7 times