Image of Book തോൽവികളുടെ തമ്പുരാന്മാർ
  • Thumbnail image of Book തോൽവികളുടെ തമ്പുരാന്മാർ
  • back image of തോൽവികളുടെ തമ്പുരാന്മാർ

തോൽവികളുടെ തമ്പുരാന്മാർ

Publisher :Pranatha Books
ISBN : 9789383255917
Language :Malayalam
Edition : 2022
Page(s) : 188
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Tholvikalude Thampuranmar

പെണ്ണിനും മണ്ണിനും വിത്തിനും വെള്ളത്തിനും വേണ്ടിയായിരുന്നു പ്രബല ഗോത്രയുദ്ധങ്ങളെല്ലാം അരങ്ങേറിയത്. യുദ്ധത്തിന്റെ തുടക്കങ്ങൾക്കു മാത്രമേ നിയമങ്ങളുടെ ന്യായവാദങ്ങൾ പറയാനുണ്ടാവൂ… അവസാനങ്ങളുടെയെല്ലാം മുഖം വികൃതമായിരിക്കും. പിടിച്ചെടുക്കലിന്റെയും അട്ടഹാസത്തിന്റെയും ബലംപ്രയോഗിച്ചുള്ള പ്രാപിക്കലിന്റെയും ദയാരഹിതമായ ആവർത്തനങ്ങളാണ് ഓരോ യുദ്ധാവസാനങ്ങളും. പ്രാകൃതപോരാട്ടങ്ങളിൽ നേര് വരപോലെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ പുതുകാലത്ത് അതും അദൃശ്യമായി.
ഗോത്ര ജീവിതത്തിന്റെ പോരും നേരും ഇഴകീറുന്നതിനൊപ്പം നവകാലത്തിന്റെ വികൃതസത്യങ്ങളിലേക്കും വെളിച്ചം വീശുന്ന നോവൽ
Write a review on this book!.
Write Your Review about തോൽവികളുടെ തമ്പുരാന്മാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 73 times