Image of the Book തോട്ടപ്പളളി കഥകൾ
  • Thumbnail image of the Book തോട്ടപ്പളളി കഥകൾ
  • back image of the book തോട്ടപ്പളളി കഥകൾ

തോട്ടപ്പളളി കഥകൾ

ISBN : 9789375921547
Language :Malayalam
Edition : 2026
Page(s) : 101
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Thottappalli Kadhakal

പത്തു കൊച്ചുകഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. കഥകൾ എന്നു പറയുന്നതിനെക്കാൾ പൊള്ളുന്ന അനുഭവ ചിന്തകൾ എന്നു പറയുന്നതാകും ശരി. തീക്ഷ്‌ണമായ ഒരു ഭൂതകാലം ഗോപാലകൃഷ്‌ണൻ്റെ മനസ്സിൽ ഉരുകിത്തിളച്ച് കിടക്കുന്ന ഒരു കടലായി തിരകുത്തിയാടുന്നുണ്ട്. ഇതൊക്കെ എഴുതപ്പെടാതെകിടക്കുന്നതുകൊണ്ട് വിസ്മൃതിയിലാകുന്നത് ശരിയല്ലായെന്ന് കഥാകൃത്ത് സ്വകാര്യമായി കരുതുന്നു. ഈ സമാഹാരത്തിൽനിന്നും പ വായിച്ചെടുക്കുമ്പോൾ കിട്ടുന്ന ആശ്വാസത്തിൻ്റെ കുളിർമ്മ നമ്മുടെ ആത്മാവിൻ്റെ ആഴത്തിലേക്ക് കടക്കുന്നു. ഗോപാലകൃഷ്ണൻ്റെ ഈ അക്ഷരക്കൂട്ടിലൂടെ കടന്നു പോകുമ്പോൾ സമാനമായ ഒട്ടേറെ അനുഭവങ്ങൾ വർണ്ണക്കുമിളകളായി മനസ്സിലൂടെ ഒഴുകിനടക്കും
Write Your Review about തോട്ടപ്പളളി കഥകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times