Image of the Book തുഞ്ചത് രാമാനന്ദസ്വാമികൾ
  • Thumbnail image of the Book തുഞ്ചത് രാമാനന്ദസ്വാമികൾ
  • back image of the book തുഞ്ചത് രാമാനന്ദസ്വാമികൾ

തുഞ്ചത് രാമാനന്ദസ്വാമികൾ

ISBN : 9789347695117
Language :Malayalam
Edition : 2026
Page(s) : 186
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Thunjath Ramanandaswamikal

മലയാളഭാഷയുടെ മാത്രമല്ല കേരളസംസ്‌കാരത്തിൻ്റെ തന്നെ ചിത്യ സ്വരൂപങ്ങളിൽ പ്രാതഃസ്‌മരണീയനാണ് തുഞ്ചത്ത് എഴുത്തച്ഛൻ രാമാ യണത്തെയും ഭാരതത്തെയും ഭാഗവതത്തെയുമെല്ലാം രാരോ മലയാളി ഗൃഹത്തിലേക്കും എത്തിച്ച, അക്ഷരമാല പരിഷ്‌കരിച്ചുകൊണ്ട് വിദ്യാ ഭ്യാസവിപ്ലവം തീർത്ത ആ ആചാര്യൻ ആരായിരുന്നു? വെറും കവി മാത്രമായിരുന്നുവോ?

ആണെന്നത്രേ ഇത്രയുംകാലം ചല ചരിത്രകാരന്മാരും ശാഠ്യം പില ച്ചിരുന്നത്. എന്നാൽ നിരവധി ഗുരുമഠങ്ങൾ സ്ഥാപിച്ചുകൊണ്ട് കേരള ത്തിലെങ്ങും ബ്രഹ്‌മവിദ്യയുടെ ആധ്യാത്മികവിപ്ലവം രൂപപ്പെടുത്തിയ സന്യാസിവര്യൻകൂടിയായിരുന്നു അദ്ദേഹം. ഇക്കാര്യം ’മയയത് ചർ ത്രവ്യവഹാരം അതിൻ്റെ ചില സൗകര്യങ്ങൾക്കായി മാച്ചുവച്ച ഒരു സാധാരണ കുടുംബത്തിൽപിറന്ന രാമനെദ്ധ ബാലിൻീഫ് എഴുത്ത ച്ഛനായും രാമാനന്ദസ്വാമിയായും വളർന്ന ആധ്യാത്മിക ജൈത്രയാത്ര യായിരുന്നു ആ മഹാജീവിതം!

ദശാബ്ദങ്ങൾ നീണ്ടുനിന്ന അന്വേഷണങ്ങളിലൂടെ കണ്ടെടുത്ത പുൽ യ ചരിത്രത്തെളിവുകളുടെ പശ്ചചാത്തലത്തിൽ ആ ജീവിതം സമാ യി നമുക്കു മുന്നിൽ ഇതൾവിരിയുന്നു...

തുഞ്ചത്തെഴുത്തച്ഛൻ്റെ യഥാർത്ഥ ജീവിയഗാഥ
Write Your Review about തുഞ്ചത് രാമാനന്ദസ്വാമികൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times