Image of Book ത്യാഗരാജന്റെ രാമന്‍
  • Thumbnail image of Book ത്യാഗരാജന്റെ രാമന്‍
  • back image of ത്യാഗരാജന്റെ രാമന്‍

ത്യാഗരാജന്റെ രാമന്‍

ISBN : 9788130028729
Language :Malayalam
Edition : 2025
Page(s) : 230
Condition : New
no ratings yet, be the first one to rate this !

Book Name in English : Thyagarajante Raman

ഹിന്ദുസ്ഥാനിസംഗീതവും കർണാടക സംഗീതവും സിനിമ-നാടക ഗാനങ്ങളും കഥകളിസംഗീതവും ബാവുൽസംഗീതവും പാശ്ചാത്യസംഗീതവുമെല്ലാം കടന്നുവരുന്ന ഈ പുസ്‌തകം നല്ല വ്യാപ്‌തിയുള്ള വായനാ നുഭവം സമ്മാനിക്കുന്നുണ്ട്. എല്ലാ സംഗീത രൂപങ്ങളുടെയും ആന്തരികഭാവം ഒന്നാണെന്ന ചിന്തയെ രമേശ് ഗോപാലകൃഷ്ണൻ എഴുത്തിലും വച്ചുപുലർത്തുന്നുണ്ടെന്നാണ് ഇതിന്റെ വായനയിൽനിന്ന് നമുക്ക് ബോധ്യപ്പെടുന്നത്.
പണ്ഡിറ്റ് രമേഷ് നാരായൺ
Write a review on this book!.
Write Your Review about ത്യാഗരാജന്റെ രാമന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times