Image of Book ട്രാന്‍സിസ്റ്റര്‍
  • Thumbnail image of Book ട്രാന്‍സിസ്റ്റര്‍
  • back image of ട്രാന്‍സിസ്റ്റര്‍

ട്രാന്‍സിസ്റ്റര്‍

ISBN : 9789355493149
Language :Malayalam
Edition : 2022
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Transistor

തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്‌മെന്റ് ലഭിച്ച കൃതി.

ഉഭയപർവ്വം മുതൽ ജീവിതത്തിന്റെ പുസ്തകംവരെ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ കഥയും ആഖ്യാനത്തിന്റെ സവിശേഷതയും ലാളിത്യവുംകൊണ്ട് വായനക്കാരെ വായിപ്പിക്കാതിരിക്കില്ല എന്നതാണ് ഈ കഥകളുടെ പ്രാഥമികമായ സവിശേഷത. ഓർമ്മകൊണ്ട് വർത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും… എല്ലാംതന്നെ അസ്വസ്ഥയോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. മനസ്സിൽ കഥകൾകൊണ്ട് ഒരു മുറിവിടുന്നു ശ്രീശാന്ത്. അതിന്റെ വേദന അങ്ങനെ ശമിക്കുകയില്ല. അങ്ങനെയുള്ള വേദനകൾ തീർക്കുന്നവരാണല്ലോ എല്ലാ നല്ല എഴുത്തു കാരും.
– പി.വി. ഷാജികുമാർ

നൂതനവും ലളിതവുമായ ആഖ്യാനത്തിലൂടെ വർത്തമാനകാലത്തെ ആവിഷ്കരിക്കുന്ന കഥകൾ.
Write a review on this book!.
Write Your Review about ട്രാന്‍സിസ്റ്റര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 149 times