Image of the Book ഉമ്രാഓ ജാ‌ന്‍ ആദാ
  • Thumbnail image of the Book ഉമ്രാഓ ജാ‌ന്‍ ആദാ
  • back image of the book ഉമ്രാഓ ജാ‌ന്‍ ആദാ

ഉമ്രാഓ ജാ‌ന്‍ ആദാ

ISBN : 9789382934073
Language :Malayalam
Edition : 2013 Feb
Page(s) : 180
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Umra O Jaan Aada

നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും പലതവണ ചലച്ചിത്രമാവുകയും ചെയ്ത ഉറുദു ക്ലാസ്സിക്ക് നോവല്‍.
സ്നേഹത്തിന്റെ നിലാവഴികളില്‍ ശ്രുതിഭംഗമേറ്റ ഒരു ഗണികയുടെ ജീവിത കഥ.വേശ്യതെരുവില്‍ ജീവിതഹോമിക്കേണ്ടിവന്ന ഉംമ്രാവ് ജാനിന്റെ ജീവിതത്തിലൂടെ ലഖ്നൗവിന്റെ സവിശേഷവും അഭിജാതവുമായ സംസ്കാരത്തെ ആരാധനയോടെ വീണ്ടെടുക്കുന്ന ഉറുദു ക്ലാസ്സിക്ക് നോവല്‍
സ്തീ പുരുഷ ബന്ധത്തെ തുറന്ന സംവാദമാക്കിയ പ്രശസ്തമായ കൃതിയുടെ പരിഭാഷ.
പരിഭാഷ് :പ്രസാദ് കൊടിഞ്ഞ്ഞി , സുള്‍ഫി
Write Your Review about ഉമ്രാഓ ജാ‌ന്‍ ആദാ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3015 times

Customers who bought this book also purchased