Image of the Book Urakkachadavulla Ormakal
  • Thumbnail image of the Book Urakkachadavulla Ormakal
  • back image of the book Urakkachadavulla Ormakal

Urakkachadavulla Ormakal

Publisher :Green Books
ISBN : 9789389671261
Language :Malayalam
Edition : Feb 2020
Page(s) : 84
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 105.00

Book Name in Malayalam : ഉറക്കച്ചടവുള്ള ഓർമ്മകൾ

Book by Patric Modiano ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ തേടുകയാണ് ആഖ്യാതാവ്. ജീവിതയാത്രയില്‍ തന്‍റെയൊപ്പം സഞ്ചരിച്ച അനേകം സ്ത്രീകളുടെ കഥകള്‍ കടന്നുവരുന്നു. സ്റ്റേഷന്‍ ബുളേവാഡിലെ കഫേ. മോഷ് റോഡിലെ ഹോട്ടല്‍. ബുളേവാഡിലെ കഫേയില്‍ പ്രഭാതസന്ദര്‍ശക ജനവീവ് ഡലാം, സുഹൃത്ത് മന്ത്രവാദിനി മെഡിലന്‍ പെറോ, സംഭ്രമജനകമായ ലൂഡോ എഫിന്‍റെ കൊലപാതകം. ഒട്ടേറെ കഥാപാത്രങ്ങള്‍ പാരീസിന്‍റെ നിഗൂഢതകള്‍ തുറന്നുവെയ്ക്കുന്നു. ആരാണ് ലൂഡോ എഫിനെ കൊലപ്പെടുത്തിയത്? താനായിരുന്നുവോ? അതോ സുഹൃത്തോ? കാലത്തിന്‍റെ കനത്ത ഹിമപാളികളെ ഭേദിച്ചുകൊണ്ട് കടന്നുവരുന്നത്, ഉറക്കച്ചടവുകളുള്ള ഓര്‍മ്മകളാണ്. അവ തെളിഞ്ഞുവരികയാണ്. പാട്രിക് മോദിയാനോവിന്‍റെ മറ്റൊരു ക്ലാസ്സിക്.
Write Your Review about Urakkachadavulla Ormakal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times

Customers who bought this book also purchased
Cover Image of Book Samanthara Panchakal
Rs 200.00  Rs 190.00
Cover Image of Book Aval
Rs 265.00  Rs 246.00
Cover Image of Book French Lover
Rs 520.00  Rs 494.00
Cover Image of Book Umra O Jaan Aada
Rs 160.00  Rs 149.00
Cover Image of Book Balsakkum Chainayile KochuThayyalkariyum
Rs 160.00  Rs 149.00
Cover Image of Book Sahasika kadhakal Penkuttikalkku
Rs 125.00  Rs 116.00
Cover Image of Book Kama Yogi
Rs 225.00  Rs 209.00
Cover Image of Book Oru Mazhakkalathu
Rs 50.00
Cover Image of Book Kaboolile Narayanapakshikal
Rs 150.00  Rs 139.00