Image of the Book Usain Bolt - Minnalinekkal Veghathil
  • Thumbnail image of the Book Usain Bolt - Minnalinekkal Veghathil
  • back image of the book Usain Bolt - Minnalinekkal Veghathil

Usain Bolt - Minnalinekkal Veghathil

ISBN : 9788193434307
Language :Malayalam
Edition : 2017
Page(s) : 324
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 300.00
Rs 279.00

Book Name in Malayalam : ഉസൈൻബോൾട്ട് - മിന്നലിനേക്കാൾ വേഗത്തിൽ

ഭൂമിയിലെ ഏറ്റവും വേഗത കൂടിയ മനുഷ്യന്റെ ആത്മകഥ. മിന്നലിനേക്കാൾ വേഗത്തിൽ അത്‌ലറ്റിക് കായികലോകത്തെത്തന്നെ മാറ്റിമറിച്ച ഇതിഹാസതാരം ഉസൈൻ ബോൾട്ടിന്റെ ആത്മകഥ. ചരിത്രത്തിൽ നൂറ്റാണ്ടുകൾക്കിടയിൽ വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്ന, മുഹമ്മദലിക്കും, ബ്രാഡ്‌മാനും, സച്ചിനും ഒപ്പം നിർത്താവുന്ന ഇതിഹാസതാരം ബോൾട്ടിനു മുമ്പും ബോൾട്ടിനു ശേഷവും എന്ന് അത്‌ലറ്റിക് മേഖലയെ രണ്ടായി തിരിക്കാവുന്ന വിധം ഹ്രസ്വദൂര ഓട്ടത്തിന് തന്റെ പ്രതിഭാശക്തി കൊണ്ട് തിളക്കം നൽകിയ ബോൾട്ട്, താൻ പിന്നിട്ട വഴികളിലെ കണ്ണീരും വിയർപ്പും ഒരു കായികതാരത്തിന്റെ ചിന്താശക്തിയും എന്റെ കഥയിൽ അടയാളപ്പെടുത്തുന്നു. - ഉസൈൻബോൾട്ട്.
Write a review on this book!.
Write Your Review about Usain Bolt - Minnalinekkal Veghathil
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times

Customers who bought this book also purchased
Cover Image of Book Sahodaran Ayyappan
Rs 395.00  Rs 367.00
Cover Image of Book Ambedkar Oru Prabhuddha Indiakkayi
Rs 200.00  Rs 186.00
Cover Image of Book Charles Darwin
Rs 70.00
Cover Image of Book Vidhiye Tholppicha Vismayangngal
Rs 140.00  Rs 130.00
Cover Image of Book Mahakavi Tagore
Rs 120.00  Rs 112.00